CRADLE FOR TURTLES

മകരസംഗ്രമദിനത്തില്‍ കൈത്തൊ'ിലിലേക്ക് വീണ്ടും കടലാമകളെത്തി

തൃശ്ശൂര്‍: മകരസംഗ്രമ ദിനത്തില്‍ ചാമക്കാല കടപ്പുറത്ത് മു'യിടാന്‍ ഒലീവ്‌റെഡി ഇനത്തില്‍പ്പെ' രണ്ട് കടലാമകളെത്തി. മാതൃഭൂമി സീഡിന്റെ കടലാമയ്‌ക്കൊരു കൈത്തൊ'ില്‍ എ പദ്ധതിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കു കന്യാകുമാരി ടര്‍'ില്‍ ന്യൂസ് പ്രവര്‍ത്തകര്‍ ടര്‍'ില്‍വാക്ക് നടത്തിയപ്പോഴാണ് മു'കള്‍ കണ്ടെത്തിയത്.
രണ്ടാമകള്‍ മു'യി'െങ്കിലും സാമൂഹ്യദ്രോഹികള്‍ ഒരാമയുടെ രണ്ട് മു'കളൊഴികെ എല്ലാം മോഷ്ടിക്കുകയുണ്ടായി. മറ്റെ ആമയുടെ 130-തോളം മു'കള്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരെ അറിയിച്ചതിനുശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി. എച്ച്എസ്എസിലെ സീഡ് ക്ലബ് അംഗങ്ങള്‍ കോര്‍ഡിനേറ്റര്‍ വി.ജി. സിന്ധുവിന്റെ കൂടെയെത്തിയിരുു. കടലാമയുടെ മു' സംരക്ഷിക്കുതിന്റെ ഭാഗമായി കന്യാകുമാരി ടര്‍'ില്‍ന്യൂസ് മാതൃഭൂമിയുമായി ചേര്‍് പാലപ്പെ'ി ബീച്ചില്‍ പണികഴിപ്പിച്ചി'ുള്ള ടര്‍'ില്‍ നെസ്റ്റിലാണ് മു'കള്‍ സംരക്ഷിക്കുത്. ശേഖരിച്ച മു'കള്‍ 45-50 ദിവസത്തിനുള്ളില്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. കന്യാകുമാരി ടര്‍'ില്‍ ന്യൂസ് പ്രവര്‍ത്തകരായ രജീന്ദ്രന്‍, രതീഷ്, രമേഷ്, സജീവന്‍, പ്രമോദ് എിവര്‍ വിദ്യാര്‍ഥികള്‍ക്ക് കടലാമമു'കള്‍ സംരക്ഷിക്കുതിനെക്കുറിച്ച് അറിവ് പകര്‍ുനല്‍കി. ഇവര്‍ കളവുപോയ മു'യെ സംബന്ധിച്ച് തൃശ്ശൂര്‍ ചീഫ് കസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ ശ്രദ്ധയില്‍പെടുത്തി. കേരള തീരങ്ങളില്‍ മു'യിടാനെത്തു കടലാമകളെയും അവയുടെ മു'കളെയും സംരക്ഷിക്കുതിന്റെ ഭാഗമായി മാതൃഭൂമി സീഡ് 'കടലാമയ്‌ക്കൊരു കൈത്തൊ'ില്‍' എ പദ്ധതി സദ്ധ സംഘടനകളുമായി ചേര്‍് നടപ്പിലാക്കിയി'ുണ്ട്.

January 20
12:53 2016

Write a Comment