CRADLE FOR TURTLES

കടലാമയ്ക്ക് കൈത്തൊട്ടിലൊരുക്കി കുട്ടായി

കൂട്ടായി. മാതൃഭൂമി സീഡി ന്റെ പുതിയ ദൗത്യമായ 'കട ലാമസ്റ്റൊരു കൈത്തൊട്ടിൽ' പദ്ധതിയുടെ ജില്ലാതല ഉ ദ്ഘാടനം കൂട്ടായി പടിഞ്ഞാ റെക്കര കടപ്പുറത്ത് നടന്നു. വനംവകുപ്പ് റെയ്ഞ്ച് ഓഫീ സർ എസ്. അനീഷും വനം വകുപ്പ് സാമൂഹ്യവനവത്കര ണവിഭാഗം ഡെപ്യൂട്ടി റെയ് ഞ്ച് ഓഫീസർ വി.ടി. എബ്ര ഹാമും പ്രസംഗിച്ചു. വംശനാശഭീഷണി നേരി ടുന്ന കടലാമകളെ സംരക്ഷി ക്കുന്നതിൽ സീഡ് വിദ്യാർഥി കളുടെ പങ്ക് വളരെവലുതാ ണെന്ന് എസ്. അനീഷ് പറ ഞ്ഞു. ആവാസവ്യവസ്ഥയ്ക്കു മേലുള്ള മനുഷ്യന്റെ കൈ യേറ്റവും അനുദിനം മലിനമാ യിക്കൊണ്ടിരിക്കുന്ന കടലും ഇവയുടെ വംശനാശം വേഗ ത്തിലാക്കുന്നുണ്ട്. ഇതിനെ തിരെ ഉയരേണ്ടത് സീഡ് സേനാംഗങ്ങളുടെ കുഞ്ഞു കൈകളാണെന്ന് വി.ടി. എ ബ്രഹാം പറഞ്ഞു. ഭൂമുഖ ത്താകെയുള്ള എട്ടിനം കട ലാമകളിൽ അഞ്ചിനമാണ് ഇന്ത്യൻ തീരത്തെത്തുന്നത്. അവയിൽ നാലിനം കേരള തീരത്തെത്തുന്നു. ഇതിൽപ്പെട്ട ഒലിവ് റിഡ്
ലിയാണ് കൂട്ടായി കടപ്പുറ ത്ത് വിരുന്നെത്തുന്നത്. ക ടൽഭിത്തിയില്ലാത്ത കൂട്ടായി ത്തീരം കടലാമസംരക്ഷണ ത്തിന് ഏറെ അനുയോജ്യമാ ണ്.
'കടലാമെയ്ക്കാരു കൈത്തൊട്ടിൽ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
17ന് കണ്ണൂരിൽ നടന്നിരുന്നു. കൂട്ടായിയിൽ നടന്ന പരിപാ ടിയിൽ എം.എം.എച്ച്.എസ്. എസ്. എസ്.എച്ച്.എം.യു. പി.എസ്, പി.കെ.ടി.ബി.എം. യു.പി.എസ്. എന്നീ സ്കൂളുക ളിലെ സീഡ് ക്ലബ്ബംഗ ങ്ങൾക്ക് ശാസ്ത്രസാഹിത്യപ രിഷത്തിന്റെ ജില്ലാ പരിസ രവിഷയസമിതി കൺവീനർ
'ടി. അജിത്കുമാർ കടലാമ സംരക്ഷണത്തിനുള്ള പരി ശീലനം നൽകി. പടിഞ്ഞാ റെക്കര ടൂറിസം പാർക്കി നെൻറയും പ്രദേശത്തെ ക്ലബ്ബു കളായ നിസരി, യുവതരം ഗം, നവജീവൻ എന്നിവയു ടെയും സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കുന്ന മാതൃഭൂമി കോട്ടയ്ക്കൽ യൂ ണിറ്റ് ന്യുസ് എഡിറ്റർ പി. കെ. രാജശേഖരൻ അധ്യക്ഷ തവഹിച്ചു. ഫിഷറീസ് ഡവല പ്മെൻറ് ഓഫീസർ ഇ.വി. ശ ശികുമാർ, എം.എം.എച്ച്.എ സ് സ്കൂൾ പ്രഥമാധ്യാപകൻ വി.വി. സത്യൻ, പി.കെ.ടി. ബി.എം.യു.പി. സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ പി. ജയശ്രീ, എസ്.എച്ച്.എം.യു.പി. സ്സുൾ പ്രഥമാധ്യാപിക എം. എസ്. വത്സല കുമാരി, നവ ജീവൻ ക്ലബ്ബ് ഭാരവാഹി വി. കെ. ഖമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. സെക്യൂരിറ്റി ഓഫീ സർ എം.ടി. രവീന്ദ്രൻ സ്വാഗ തവും പടിഞ്ഞാറെക്കര ബീ ച്ച് മാനേജർ സലാം താണി ക്കാട് നന്ദിയും പറഞ്ഞു.

February 02
12:53 2016

Write a Comment