EVENTS

ലോക പരിസ്ഥിതി ദിനം

June 06
12:53 2017

സദ്ഭാവന വേൾഡ് സ്കൂൾ ലോക പരിസ്ഥിതി ദിനം വ്യത്യസ്ഥ പരിപാടികളോടെ ആഘോഷിച്ചു. മാതൃഭൂമി സീഡ് -ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകൾ വിദ്യാർത്ഥികൾക്ക് നൽകി മാതൃഭൂമി റീജിണൽ മാനേജർ സി.മണികണ്ഠൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പകരുന്ന ബോധി - ജ്ഞാനോദയത്തിന്റെ വൃക്ഷം എന്ന ശില്പം മാതൃഭൂമി ചീഫ് ലൈബ്രേറിയൻ K Kവിനോദ്കുമാർ ഉദ്ഘാടനം ചെയതു. ക്യാമ്പസിൽ നാട്ടുമാവിൻ തൈ സി .മണികണ്ഠൻ KK വിനോദ് കുമാർ എന്നിവർ ചേർന്ന് നട്ടു. ശേഷം വിദ്യാർത്ഥികൾക്കായി വിക്ക് ഇറിഗേഷൻ പരിശീലനവും നൽകി.ചടങ്ങിൽ സദ്ഭാവന ഗ്രൂപ്പ് CEO KE ഹാരിഷ് ,ഹെഡ് ഓഫ് ഓപ്പറേഷൻ സ് സുഷമ നാലപ്പാട്ട് എന്നിവർ പങ്കെടുത്തു

Write a Comment

Related Events