EVENTS

മാതൃഭൂമി സീഡ് റിപ്പോർട്ടർ ശിൽപശാല

August 12
12:53 2017

ആലപ്പുഴയിൽ മാതൃഭൂമി സീഡ് റിപ്പോർട്ടർ ശിൽപശാല 5.8.17 ന് സംഘടിപ്പിച്ചു. സ്റ്റാഫ് എഡിറ്റർ കെ.എ ബാബു, ചീഫ് ഫോട്ടോ ഗ്രാഫർ സി.ബിജു., സീനിയർ സബ് എഡിറ്റർ സംജത് നാരായണൻ, മാതൃഭൂമി ന്യൂസ് ചീഫ് ആലപ്പുഴ കണ്ണൻ നായർ എന്നിവർ ക്ലാസ് നയിച്ചു

Write a Comment

Related Events