EVENTS

സീസ് മധുരവനമൊരുക്കുന്നു

July 05
12:53 2018

മാതൃഭൂമി സീഡ് മധുരവനം പദ്ധതി ബഹു. ധനമന്ത്രി തോമസ് ഐസക്ക് പേരതൈ നട്ട് ഉദ്ഘാടനം ചെയ്യ്തു.പ്രദേശികമായിട്ടുള്ളതും അന്യം നിൽക്കുന്നതുമായ വൈവിധ്യമാർന്ന ഫലവൃക്ഷങ്ങൾ സ്ക്കൂൾ വളപ്പിൽ നട്ടു പരിപാലിക്കുന്ന പദ്ധതി കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസ് സീഡ് ക്ലബിന്റെ പരിപാലനയിലാണ് വളരുന്നത്...

Write a Comment

Related Events