EVENTS

മാവേലിക്കര വിദ്യാഭ്യാസ ജില്ല സീഡ് അദ്ധ്യാപക ശിൽപശാല 2018

July 07
12:53 2018

മാവേലിക്കര വിദ്യാഭ്യാസ ജില്ല സീഡ് അദ്ധ്യാപക ശിൽപശാല മാവേലിക്കര ഡി. ഇ.ഒ ശ്രീ, സുബിൻ പോൾ ഉദ്ഘാടനം ചെയ്യ്തു.. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ ശ്രീ.സി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ശ്രീ. സന്തോഷ് എസ്. മുഖ്യ പ്രഭാഷണം നടത്തി. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ശ്രീ. കെ.എ ബാബു സീഡ് 2018-19 പദ്ധതി വിശദീകരണം നടത്തി.. പ്ലാസ്റ്റിക്ക് മാലിന്യ ഭീകരതയെ പറ്റി ശ്രീ. ആർ. വേണുഗോപാൽ ഹരിത കേരളം സംസ്ഥാന ഫാക്കൽറ്റി ക്ലാസ് എടുത്തു.. സീഡ് കോർഡിനേറ്ററും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ റാഫി രാം നാഥ് ശലഭോദ്യാനത്തെ പറ്റിയും മധുരവനത്തിന്റെ പ്രായോഗിക മാർഗ്ഗങ്ങളെ പറ്റി ക്ലാസ് നയിച്ചു.

Write a Comment

Related Events