EVENTS

ചേർത്തല മാതൃഭൂമി സീഡ് അദ്ധ്യാപക ശിൽപശാല 2018

July 18
12:53 2018

മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസ ജില്ല അദ്ധ്യാപക ശിൽപശാല തുറവൂർ എ ഇ ഒ ശ്രീമതി. ടി.പി. ഉദയകുമാരി ഉദ്ഘാടനം ചെയ്തു.. മാതൃഭുമി യൂണിറ്റ് മാനേജർ ശ്രീ.സി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫെഡറൽ ബാങ്ക് ചേർത്തല ചീഫ് മാനേജർ ശ്രീ അനിൽ ഡി. മുഖ്യ പ്രഭാഷണം നടത്തി..

Write a Comment

Related Events