EVENTS

അനുഭവങ്ങൾ പങ്കുവച്ച സീഡിന്റെ അധ്യാപക ശിൽപ്പശാല

July 24
12:53 2018




പൊൻകുന്നം: പ്രകൃതിയുടെ കൂടെ കൂടിയ സാർത്ഥകമായ 10 വർഷങ്ങൾ അനുഭവങ്ങളും പ്രകൃതി പാദങ്ങളും പങ്കു വച്ച പൊൻകുന്നം ശ്രെയസ് പബ്ലിക് സ്കൂളിൽ മാതുർഭുമി സീഡ് അധ്യാപക ശിൽപ്പശാല നടന്നു.കാഞ്ഞിരപ്പളി വിദ്യാഭ്യാസ സീഡ് കോഡിനേറ്റർമാരുടെ ശിൽപ്പശാല വേറിട്ട അനുഭവങ്ങളും പ്രകൃതി പരിചയത്തിന്റെ നന്മയും പങ്കുവെക്കാൻ ഉള്ള വേദി കൂടിയായി, ഫെഡറൽ ബാങ്ക് പല റീജിണൽ ഹെഡ് മാനുൽ മാത്യു ഉദ്‌ഘാടനം നിർവഹിച്ചു.

Write a Comment

Related Events