EVENTS

സീഡ് ഹരിതോസവം പുനരുപയോഗ ദിനാചരണം 2018

August 11
12:53 2018

പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ടമുണ്ടാക്കി ഹരിതോത്സവം പുനരുപയോഗ ദിനം ആചരിച്ച് ചാരുമൂട് സെന്റ് മേരീസ് എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്.. പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ട നിർമ്മാണ പരിശീലനം ശ്രീ .സുബിദ് കുട്ടികൾക്ക് നൽകി.. ലൗ പ്ലാസ്റ്റിക്ക് പദ്ധതിക്കും ഇതോടൊപ്പം സ്ക്കൂളിൽ തുടക്കമായി..

Write a Comment

Related Events