EVENTS

ആശ്വാസവുമായി കുരുന്നുകൾ

August 27
12:53 2018

പ്രളയ ദുരിതത്തിന് സാന്ത്വനമേകാൻ ഓണപ്പാട്ടും നൃത്തവുമായി ആലപ്പുഴ നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്ക്കൂളിലെ സീഡ് പ്രവർത്തകർ... പ്ലാസ്റ്റിക്ക് വിപത്തിനെ കുറിച്ച് ബോധവത്ക്കരിച്ച് 14 ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമായി 125 കിലോ ലൗ പ്ലാസ്റ്റിക്ക് പദ്ധതിയിലേക്ക് ശേഖരിച്ച് സേവനത്തിന്റെ കുരുന്നു മാതൃക..

Write a Comment

Related Events