EVENTS

ഫ്ലക്സ് ബോർഡുകൾ ഇനി ഗ്രോ ബാഗ് ആക്കി സീഡ് അംഗങ്ങൾ

September 20
12:53 2018

ഫ്ലക്സ് ബോർഡുകൾ ഇനി ഗ്രോ ബാഗ് ആക്കി സീഡ് അംഗങ്ങൾ

കൊട്ടാരക്കര : ഉപയോഗ ശൂന്യമായികിടക്കുന്ന ഫ്ലക്സ്കൾ തയ്യിച്ചു ഗ്രോ ബാഗ് ആക്കി കാർമേൽ റെസിഡന്റിൽ സീനിയർ സെക്കന്ററി സ്കൂൾ കടലവിളയിലെ സീഡ് അംഗങ്ങൾ . വിവിധ ഇനത്തിൽപെട്ട കാർഷിക പ്രവത്തനങൾക്കു വേണ്ടി ഇനി ഗ്രോ ബാഗ് ഉപേയാഗിക്കുന്നു കുട്ടികൾ

Write a Comment

Related Events