EVENTS

തീരം കാക്കാൻ കണ്ടൽച്ചെടികളുമായി കുട്ടികൾ

October 26
12:53 2018

ദുരന്ത ലഘൂകരണത്തിന് പ്രകൃതി പഠിപ്പിച്ച മാർഗ്ഗം തേടി...പ്രകൃതിദുരന്തങ്ങളായ കടലേറ്റം, കടൽക്ഷോഭം, ചുഴലിക്കാറ്റ് ,സുനാമി എന്നിവയിൽ നിന്ന് തീരത്തെ രക്ഷിക്കാൻ കണ്ടൽച്ചെടികൾ കൊണ്ട് പ്രതിരോധം തീർത്ത് കുരുന്നുകൾ..തീര പരിസ്ഥിതി പുനസ്ഥാപിക്കാൻ സീഡ് കുട്ടികൾ.. തീരം കാക്കാൻ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ശ്രീ ചിത്തിര തിരുന്നാൾ ഗവ. യു പിസ്ക്കൂളിലെ സീഡ് പ്രവർത്തകർ തൊഴിലുറപ്പു പദ്ധതിയുടെ തൊഴിൽ ദിനത്തിൽ പെടുത്തി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ തീരപ്രദേശത്ത് കണ്ടൽ തൈകൾ നടുന്നത്.. ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ എസ് സുഹാസ് ആദ്യ തൈ നട്ടു.. ആവശ്യമായ 20000 തൈകൾ സോഷ്യൽ ഫോറസ്ട്രി ആലപ്പുഴ നൽകി...

Write a Comment

Related Events