EVENTS

സീഡ് പോലീസ് രൂപവത്ക്കരിച് വൈക്കിലശ്ശേരി യു.പി സ്കൂൾ

July 25
12:53 2019

ഭക്ഷണം പാഴാക്കാതിരിക്കുക, വിദ്യാർത്ഥികൾ വെള്ളം കുടിക്കുന്നത് ഉറപ്പു വരുത്തുക, ജല ദുരൂപയോഗം തടയുക, പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ പ്രവർത്തിക്കുക, മാലിന്യ നിക്ഷേപം തടയുക, കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുക എന്നിവയാണ് മുപ്പത് അംഗങ്ങലുള്ള സീഡ് പോലീസിന്റെ പ്രധാന ചുമതലകൾ

Write a Comment

Related Events