EVENTS

എൻ്റെ പച്ചക്കറി,എൻ്റെ വീട്ടിൽ"-പദ്ധതി ആരംഭിച്ചു.

August 21
12:53 2019

വൈക്കിലശ്ശേരി യു.പി സ്കൂളിൽ സീഡ്‌ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എൻ്റെ പച്ചക്കറി, എൻ്റെ വീട്ടിൽ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് മോളി സുഷമ പച്ചക്കറിവിത്തുകൾ നല്കിഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും വിത്തുകൾ വിതരണം ചെയ്തു. കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുക.കൃഷി ചെയ്താലുള്ള ഗുണങ്ങൾ തിരിച്ചറിയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ കുട്ടികളും വീട്ടിൽ കൃഷി ചെയ്യുകയും മികച്ച നിലയിൽ കാർഷിക പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തി

Write a Comment

Related Events