EVENTS

മലബാർബൊട്ടാണിക്കൽ ഗാർഡൻ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസ് സന്ദർശിച്ചു

October 03
12:53 2019

മലബാർബൊട്ടാണിക്കൽ ഗാർഡൻ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസ് സന്ദർശിക്കുന്ന സീഡ് വിദ്യാർഥികൾ
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ മലബാർബൊട്ടാണിക്കൽ ഗാർഡൻ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസ് സന്ദർശിച്ചു.ഗാർഡനിലെ ജീവനക്കാരോടൊപ്പം ശുചീകരണയഞ്ജത്തിലും പങ്കാളികളായി. സീഡ് കൺവീനർ ഹേമ ബിന്ദു ടീച്ചർ, സെക്രട്ടറി ഗംഗ ശ്രീജിത്ത്, അധ്യാപകരായ കവിത, ധിജി, രേഷ്മ, കൃപേഷ്, ബിജുഷ് എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events