EVENTS

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി

October 10
12:53 2019

ആയുഷ് ആയുർവേദ ഡിസ്പെൻസറി ശുചീകരിക്കുന്ന സീഡ് ക്ലബ് വിദ്യാർഥികൾ
പയ്യോളി:ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് അയനിക്കാട് വിദ്യാനികേതൻ പബ്ളിക് സ്കൂളിലെ സീഡ് അംഗങ്ങൾ ആയുഷ് ആയുർവേദ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് കോ ഓർഡിനേറ്റർ എം.കെ ഫായിസ് ,അദ്ധ്യാപകരായ വിജിലേഷ്.കെ പി ,പി.രാഗിത എന്നിവർ നേത്യത്വം നൽകി

Write a Comment

Related Events