വാട്ടർ ബെൽ പദ്ധതിക്കു തുടക്കമിട്ടു
October 12
12:53
2019
ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴുവാക്കാനായി കാരിച്ചാൽ സൈന്റ്റ് ജോർജ് എൽ.പി.സ്കൂളിൽ വാട്ടർ ബെൽ പദ്ധിതിക്കു തുടക്കമിട്ടു