EVENTS

കുരുത്തോലക്കളരി ശില്പശാല സംഘടിപ്പിച്ചു

December 09
12:53 2019

കോഴിക്കോട്:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എടക്കാട് യൂണിയൻ എ.എൽ.പി. സ്ക്കൂളിൽ "കുരുത്തോലക്കളരി" സംഘടിപ്പിച്ചു. സി.രാധാകൃഷ്ണൻ പരിശീലനത്തിന് നേതൃത്വം നൽകി. പരിസ്ഥിതി സൗഹൃദമായ കരകൗശല ഉല്പന്നങ്ങളായ പന്ത്, പൂക്കൾ, പിരമിഡ്, തത്ത, പുൽച്ചാടി, തോരണങ്ങൾ, തുടങ്ങിയവ ഉണ്ടാക്കിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകമായി.പ്രധാനാദ്ധ്യാപിക എ.ജി.ദീപ പരിപാടിക്ക് നേതൃത്വം നൽകി.

Write a Comment

Related Events