EVENTS

" ഹൃദയപൂർവ്വം കാവലാളാകുക "

June 08
12:53 2020

" ഹൃദയപൂർവ്വം കാവലാളാകുക "
മൂടാടി വീമംഗലം യുപി സ്കൂൾ 'ജീവനി' സീഡ് ക്ലബ്ബ് ലോക സമുദ്രദിനം ആചരിച്ചു. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മുത്തായം കടപ്പുറം ശുചീകരിച്ചു. സീഡ് സ്കൂൾ കോഡിനേറ്റർ എസ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.

Write a Comment

Related Events