EVENTS

ഓസോണിനെ സംരക്ഷിക്കാൻ തുളസിത്തൈനടാം പദ്ധതി

September 18
12:53 2020

താമരശ്ശേരി: സുഷിരങ്ങൾ വീണ് നാശ ഭീഷണി നേരിടുന്ന ഓസോൺ പാളികളെ സംരക്ഷിക്കാൻ തുളസിച്ചെടികൾക്കാകുമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തൽ. തുളസിയിൽ നിന്ന് പുറത്തു വിടുന്ന ഓസോൺ വാതകങ്ങളാണ് പാളികളുടെ രക്ഷക്കെത്തുക. ലോക ഓസോൺ ദിനത്തിൽ സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും വീടുകളിൽ തുളസി ത്തൈകൾ നടുകയും സ്കൂളിൽ തുളസീവനം സംരക്ഷിക്കുകയും ചെയ്യുന്നു.

Write a Comment

Related Events