EVENTS

'വാർദ്ധക്യത്തിന് സീഡ് ക്ലബ്ബിൻ്റെ ആദരം'

October 03
12:53 2020



ചെർലയം:- ഒക്ടോബർ - 1 ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് എച്ച്.സി.സി ജി.യു.പി സ്കൂളിൽ വൃദ്ധരോടുള്ള ആദരസൂചകമായി ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്രരചനാ മത്സരം ഹെഡ്മിസ്ട്രസ്സ് സി.ഗീതി മരിയ ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ വിൻസി വിജയികളെ തെരെഞ്ഞെടുത്തു.

Write a Comment

Related Events