EVENTS

ബി ഇ യു പി സ്കൂളിൽ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങി

July 05
12:53 2016

ബി ഇ യു പി സ്കൂളിൽ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങി എയ്റോബിക് ബിന്നില്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നു.തുടര്‍ന്ന് ഇനോക്കുലം ബാക്ടീരിയ അടങ്ങിയ ചകിരിച്ചോറ് അതിനു മുകളില്‍ വിതറുന്നു

Write a Comment

Related Events