EVENTS

വൃക്ഷ സന്ദേശ യാത്ര

July 08
12:53 2016

വടകര: വൻമുഖം എളമ്പിലാട് സ്കൂളിലെവിദ്യാർത്ഥികൾ സ്കൂളിനു ചുറ്റുവട്ടമുള്ള വീടുകളിൽ വൃക്ഷ തൈകൾ നൽകിയും നോട്ടീസ് വിതരണം ചെയ്‌തും സന്ദേശ യാത്ര നടത്തിയും കുട്ടികൾ മാതൃകയായി

Write a Comment

Related Events