EVENTS

നിവേദനം നൽകി

July 12
12:53 2016

കോഴിക്കോട്:ഗാന്ധി റോഡിലെ ഉപയോഗ്യശൂന്യമായ കിണറിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെയും കുട്ടികൾക്കും മറ്റും ഭീഷണിയായ ഈ കിണർ നികത്തണമെന്നു ആവശ്യപ്പെട്ടു പ്രൊവിഡൻസ് സ്കൂൾ സീഡ് വിദ്യാർത്ഥികൾ മേയർ ക്ക് നിവേദനം നൽകി

Write a Comment

Related Events