EVENTS

No Plastic Campaign

August 24
12:53 2016

മലപ്പുറം: ജി.യു.പി.എസ് വിമ്പൂരിലെ സീഡ് അംഗങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടി കഴിഞ്ഞ വര്‍ഷം സീഡ് ക്ലബ്ബിനു ലഭിച്ച സമ്മാനത്തുകയുടെ ഒരുഭാഗം ഉപയോഗിച്ച് ഒരു തയ്യല്‍മെഷീന്‍ സ്‌കൂളിലേക്ക് വാങ്ങുകയും അതുപയോഗിച്ച് കുട്ടികള്‍ തയ്യല്‍ പഠിക്കുകയും ആവശ്യക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് തുണിസഞ്ചികള്‍ നിര്‍മിച്ച് നല്‍കുകയും ചെയ്യുന്നു.

Write a Comment

Related Events