EVENTS

പച്ചക്കറി വിത്ത് വിതരണ പരിപാടി

October 25
12:53 2016

മാതൃഭൂമി സീഡും കേരള കാർഷിക വകുപ്പും സംയുക്തമായി നടത്തുന്ന പച്ചക്കറി വിത്ത് വിതരണ പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്‌ഘാടനം കോട്ടയം ജില്ലാ കൃഷി വകുപ്പ് മേധാവി സുമ ഫിലിപ്പ് നിർവഹിക്കുന്നു. സി എം എസ് എച് എസ് സ്‌കൂളിൽ വെച്ചായിരുന്നു ചടങ്ങു നടന്നത്.

Write a Comment

Related Events