SCHOOL EVENTS

Prakrithi Padana Yathra

പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.കേരള ഫോറെസ്റ്റ് & വൈൽഡ് ലൈഫ് ഡിപാർട്മെന്റിന്റെയും നിലമ്പൂർ നോർത്ത് വനം ഡിവിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാരപ്പുറം crescent യു. പി സ്‌കൂളിലെ നേച്ചർ ക്ലബ്ബ് നിലമ്പൂർ ചാലിയാർ വ്യൂ വിൽവെച്ച് ദ്വിദിന നേച്ചർ ക്യാമ്പ്‌ സംഘടിപ്പിച്ചു..സെക്ഷൻ റേഞ്ച് ഓഫീസർ ഡേവിസ് ആലപ്പാടൻ,ലാൽ വി നാഥ്, ദിലീപ്, പ്രധാനാധ്യാപകൻ അബ്ദുൽ കരീം, സാദ്ധം ഹുസൈൻ, എൻ. സബീല, ജി. സജിത, ഡൊമിനിക്. ടി വി, റാഹില, ബിൻഷിദ, ലിനു സ്കറിയ എന്നിവർ നേതൃത്വം നൽ

December 25
12:53 2017

Write a Comment