SCHOOL EVENTS

ശലഭ പാർക്ക്

വരിഞ്ഞം കെ കെ പി എം യു പി സിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭ പാർക്ക് നിർമിച്ചു.വിവിധ തരത്തിലുള്ള പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ,ഔഷധ സസ്യങ്ങൾ എന്നിവ നട്ടുപിടിപ്പിച്ച ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയെ ആകർഷിക്കുകയാണ് ലക്‌ഷ്യം.

December 28
12:53 2017

Write a Comment