SCHOOL EVENTS

ജൈവവൈവിധ്യം

കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത തേടുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയിലെ ജൈവവൈവിധ്യം സഭയുടെ സംഭാവനകൾ എന്നിവ അറിയേണ്ടത് ആവശ്യമാണ് പുഴയെ അറിയാൻ പുഴയുടെ സമ്പത്ത് തിരിച്ചറിയാൻ കുട്ടനാട്ടിലെ തവളകളുടെ വംശനാശഭീഷണി കുറിച്ചുള്ള പഠനം ഒരു നടത്തം ജൈവവൈവിധ്യ മേഖലയായ കുന്നംകരി യുടെ ഉൾഭാഗത്തേക്ക് വയൽ വരമ്പുകളിലൂടെ ഒരു നടത്തം എന്നിവ നടത്തി ജീവ വൈവിധ്യ രജിസ്റ്റർ സ്കൂൾതലം നിർമ്മിച്ചു. ഔഷധത്തോട്ടം ശലഭ പാർക്ക് വൃക്ഷത്തൈകളും നാട്ടുമാവും സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി മണ്ണ് അറിയാൻ ഡിസംബർ അഞ്ചിന് വാക്കത്തോൺ സംഘടിപ്പിച്ചു സസ്യങ്ങളുടെ ഹരിതാഭമായ ലോകത്തെക്കുറിച്ച് കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

January 06
12:53 2018

Write a Comment