SCHOOL EVENTS

പിറന്നാളിനു പൂച്ചെടി സമ്മാനം

സരസ്വതിവിദ്യാലയ സീഡ് ക്ലബ്ബിലെ കുട്ടികൾ പിറന്നാളിനു പൂച്ചെടി സമ്മാനമായി നൽകുന്ന പദ്ധതി ആരംഭിച്ചു. ഒന്നാം ക്ലാസുമുതലാണ് ഈ പരിപാടി ആരംഭിച്ചത്. പിറന്നാളുകാരായ കുട്ടികൾക്ക് മറ്റു കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപിക പൂച്ചെടി സമ്മാനമായി നൽകുന്നു. വീട്ടിൽകൊണ്ടുചെന്ന് നട്ടുവളർത്തി അടുത്ത പിറന്നാളിന് ആ ചെടിയിലെ പൂവ് അധ്യാപികയ്ക്ക് സമ്മാനമായി നൽകുകയാണ് പദ്ധതി.

January 08
12:53 2018

Write a Comment