SCHOOL EVENTS

നാട്ടുമാവിന്‍തൈ വിതരണം

സീഡ് അംഗങ്ങള്‍ ശേഖരിച്ച നാട്ടുമാവിന്‍ തൈകളുടെ വിതരണം ഹെഡ് മാസ്റ്റര്‍ ശ്രീ പി എം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.സീഡ് കോഓര്‍ഡിനേറ്റര്‍ ബിന്ദു ടി പി അധ്യാപകരായ സി പ്രഭാകരന്‍,എം സി പ്രീത എന്നിവര്‍ നേതൃത്വം നല്‍കി

January 08
12:53 2018

Write a Comment