SCHOOL EVENTS

ചിത്രശലഭ ഉദ്യാനം

വ്യത്യസ്തതരം പൂച്ചെടികളാലും മരങ്ങളാലും അലംകൃതമായ ചിത്രശലഭോദ്യാനം അതിമനോഹരമാണ്. പല തരം ചിത്രശലഭങ്ങള്‍ക്ക് വിരുന്നൊരുക്കുന്നതോടൊപ്പം ഇവിടെയുള്ള കുട്ടികള്‍ക്ക് മാനസികോല്ലാസവും പ്രദാനം ചെയ്യുന്നു.

January 15
12:53 2018

Write a Comment