SCHOOL EVENTS

ശീതകാല പച്ചക്കറി കൃഷി

ശീതകാല പച്ചക്കറി കൃഷിക്കായി തെരഞ്ഞെടുത്തത് ശരീരത്തിന് ജീവനും ഓജസ്സും പ്രദാനം ചെയ്യുന്ന ചീരകൃഷിയായിരുന്നു. വിളവെടുത്ത ചീര സ്കൂള്‍ കലോല്‍സവത്തിലേക്കും അടുത്ത വിളവെടുപ്പുകള്‍ കുട്ടികളുടെ വീടുകളിലേക്കും നല്‍കി.

January 15
12:53 2018

Write a Comment