SCHOOL EVENTS

നക്ഷത്ര വനം പദ്ധതി

മാതൃഭൂമി സീഡ്-വൈദ്യരത്നം കൂട്ടായ്മയിലൂടെ 27 നാളുകളെ സൂചിപ്പിക്കുന്ന തൈകള്‍ സ്കൂളിന് ലഭിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു.അരീക്കോട് AEO ശ്രീ. ഇസ്മായില്‍ ഷരീഫ് സര്‍ നിര്‍വ്വഹിച്ചു.

January 15
12:53 2018

Write a Comment