SCHOOL EVENTS

നക്ഷത്ര വനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് താജ് എൽ പി സ്‌കൂളിൽ നക്ഷത്ര വനം പദ്ധതി നടപ്പിലാക്കി. സ്‌കൂളിലെ ഒരു വർഷം നീളുന്ന ഹരിത പ്രവർത്തനങ്ങളുടെ ഉൽഖാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതയും നക്ഷത്ര വനം പദ്ധതിയുടെ ഉൽഖാടനം സിനിമ സീരിയൽ താരം ഞെക്കാട് രാജനും നിർവഹിച്ചു

January 19
12:53 2018

Write a Comment