SCHOOL EVENTS

പരിസരശുചീകരണ പ്രവർത്തനം

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ശ്രീ ചിത്തിരവിലാസം സ്‌കൂളുകളിലെ സിഡ് ക്ലബിന്‍െ്‌റ നേതൃത്വത്തില്‍ പരിസര ശുചിത്വ പ്രവർത്തനം നടന്നു. പ്രകൃതി സംരക്ഷണ ദിനമായ ജൂലൈ 28 ന് സീഡ് അംഗങ്ങൾ പരിസര ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി "love പ്ലാസ്റ്റിക്" റാലി നടത്തുകയും സ്കൂൾ പരിസരത്തെ വീടുകളിൽനിന്നും കടകളിൽനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ഇതേ സ്ഥലങ്ങളിൽ തന്നെ തുടർ ശേഖരണവും ബോധവൽക്കരണ സർവേയും നടത്തുകയും ചെയ്തു . ശേഖരിച്ച 400 കിലോ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്നതിന് സായിഗ്രാമിൽ കൊണ്ടുപോവുന്നതിലേക്കു ബഹു .ജില്ലാ പഞ്ചായത്തു മെമ്പർ അഡ്വ .ശ്രീകണ്ഠൻ നായർക്ക് കൈമാറി.

February 01
12:53 2018

Write a Comment