SCHOOL EVENTS

ജൈവ വൈവിധ്യ സംരംക്ഷണം

ജൈവ വൈവിധ്യ സംരംക്ഷണത്തിന്‍റെ ഭാഗമായി നക്ഷത്ര വനവും ഔഷധത്തോട്ടവും നിര്‍മിച്ചു. നഴ്സറി സന്ദര്‍ശനത്തിന്‍റെ ഭാഗമായി സ്കൂള്‍ നഴ്സറി ആരംഭിച്ചു. തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചു.

February 05
12:53 2018

Write a Comment