SCHOOL EVENTS

ഞങ്ങൾ കൊയ്യും വയലെല്ലാം.........

മേപ്പയ്യൂർ: നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരത്തെ പുനരുജ്ജിവിപ്പിക്കാനുള്ള ശ്രമങ്ങൾ പല കോണിൽനിന്നും ഉയർന്ന് കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്ക് അടുപ്പിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാ​ഗമായി രണ്ട് വർഷമായി വിളയാട്ടൂർ എളമ്പിലാട് എം.യു.പി.സ്കൂൾ നെൽകൃഷി ചെയ്തു വരുന്നു. ഈ വർഷം ഒരേക്കറിലാണ് നിലമൊരുക്കി ഞാറ് നട്ടിരിക്കുന്നത്. രക്ഷിതാക്കളും,നാട്ടുകാരും അധ്യാപകരും കൂടെയുണ്ട്. നടീൽ ഉത്സവം ഒരു ​ഗ്രാമത്തിന്റെ ഉത്സവമാക്കി നൂറ്റിനാല് പിന്നിട്ട കർഷക മുത്തച്ഛൻ കണ്ടൻ പുറക്കാമീത്തൽ കുട്ടികൾക്ക് ഞാറ് കൈമാറിക്കൊണ്ട് പാടത്തേക്കിറക്കി......

February 07
12:53 2018

Write a Comment