SCHOOL EVENTS

Puzakkalpuza

പുറനാട്ടുകര: പുഴയ്ക്കൽ പുഴയുടെ ഇരുവശവും കയർകൊണ്ട് ഭൂവസ്ത്രമുടുപ്പിച്ച് സുന്ദരിയാക്കാൻ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് ക്ലബ്ബ് കുട്ടികൾ അടാട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ടി.ഡി വിൽസനും തൊഴിലാളികൾക്കുമൊപ്പം ആമ്പക്കാട് പാടത്തിനരുകിലൂടെ ഒഴുകുന്ന പുഴയ്ക്കൽപുഴയുടെ തീരത്തെത്തി. കുട്ടികൾ പുഴയുടെ തീരം വൃത്തിയാക്കാനും ചളി പിടിപ്പിച്ച്കയർ പായ വിരിക്കാനും തൊഴിലാളികൾക്കൊപ്പം കൂടി.ആലപുഴയിൽ നിന്ന് കൊണ്ടുവരുന്ന കയർ ഭൂവസ്ത്രം വിരിക്കുന്നതിന്റെ രീതിയുംപ്രാധാന്യവും ഗുണങ്ങളെക്കുറിച്ചും TDവിൽസൻ വിവരിച്ചു കൊടുത്തു പുഴയ്ക്കൽ പുഴഅടാട്ട് ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന തീരങ്ങളിൽ മുഴുവൻ കയർ ഭൂവസ്ത്ര സംരംക്ഷണം ഏർപ്പെടുത്തുകയാണ് പഞ്ചായത്ത്. കുട്ടികൾക്ക് പരിസ്ഥിതി സൗഹാർദ്ദ ഈ സംരക്ഷണ കവചത്തെ അടുത്തറിയാനും അതിന്റ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും അടാട്ട് ഗ്രാമപഞ്ചായത്ത് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട് .പുഴയ - ക്കൽ പുഴയുടെ സംരക്ഷണ പ്രവർനങ്ങളിൽ ഒരു വർഷമായി സ്ക്കൂൾ സീഡ് ക്ലബ്ബ് പങ്കെടുത്തു വരികയാപുഴയ്ക്കൽ പുഴയുടെ തീരത്ത് നാട്ടു മാവിൻതൈകൾ സീഡ് അംഗങ്ങൾ നട്ടു.സ്ക്കൂൾ ഫെഡ് മാസ്റ്റർ വി എസ് ഹരികുമാർ, അധ്യാപകരായ നിഖിൽ ചീരോത്ത്, ടി.കെ സന്തോഷ്, കെ എസ് ഗീത സീഡ് അധ്യാപക കോ ഡിനേറ്റർ എം എസ് രാജേഷ് എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക്

February 13
12:53 2018

Write a Comment