SCHOOL EVENTS

Nssvhssmundathicode

സ്കൂൾ കാമ്പസിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു. ജൈവ വൈവിധ്യ രജിസ്റ്റർ സൂക്ഷിക്കുന്ന. ഔഷധസസ്യത്തോട്ടം നിർമ്മിച്ചു. ശലഭോദ്യാനം നിർമ്മിച്ചു. ആമ്പൽക്കുളം നിർമ്മിച്ചു. നക്ഷത്ര വനം പരിപാലിക്കുന്നു. പത്തില പ്രദർശനം പത്തില ക്കറി വച്ച് കുട്ടികൾക്ക് നല്കി ദശപുഷ പ പ്രദർശനം ദശപുഷ്പ ഉദ്യാനം നിർമ്മിച്ചു.

February 14
12:53 2018

Write a Comment