വലിച്ചെറിയല്ലേ.....!!
ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു തെറ്റായ സംസ്കാരത്തിനെതിരെ മേപ്പയ്യൂർ വി.ഇ.എം.യു.പി.സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മേപ്പയ്യൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെയ്സ്റ്റ് ബാസ്കറ്റുകൾ സ്ഥാപിച്ചു. മാലിന്യ മുക്തമാകണം നമ്മുടെ നാട്....
February 23
12:53
2018