SCHOOL EVENTS

സീഡ് വിദ്യാർഥികൾ കർഷക സഭയിൽ കൃഷി ഓഫീസറോടൊപ്പം

കിളിനക്കോട്MHMAUPS സീഡ് വിദ്യാർഥികൾ കണ്ണമംഗലം പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ ജംഷീദ് കെ യുമായി 30/6/18 ന് ശനി വൈകു,4-30 ന് കർഷക സഭയിൽ വച്ച് നൂതന കൃഷി രീതികളെക്കുറിച്ച് അഭിമുഖ സംഭാഷണം നടത്തി. സ്കൂൾ കോ-ഓർഡിനേറ്റർ ജി.സുലോചന ടീച്ചർ നേതൃത്വം നൽകി.

July 02
12:53 2018

Write a Comment