SCHOOL EVENTS

കുട്ടനാട് റിലീഫ്

എ പി പി എം സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ കുട്ടനാട് ആനാരി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു ഏകദേശം മൂവായിരത്തോളം ആളുകൾ ഉ ഉണ്ടായിരുന്ന ക്യാമ്പിൽ പകുതിയും സ്ത്രീകളും കുട്ടികളുമായിരുന്നു .സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ സാനിപ്കികിൻ മരുന്നുകൾ കുട്ടികൾക്കും പുരുഷന്മാർക്കും ഉള്ള വസ്ത്രങ്ങൾ എന്നിവ ക്യാമ്പിൽ വിതരണം ചെയ്തു അതുകൂടാതെ ഔഷധ കാപ്പി വിതരണം ചെയ്യുകയും അത് അവിടുത്തെ ആളുകൾക്ക് വളരെ ആശ്വാസകരമായിരുന്നു. സീഡ് വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം ഒട്ടെറെ ജീവിതയാഥാർത്ഥ്യങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനുള്ള ഒരു പാഠമായിത്തീർന്നു.

August 30
12:53 2018

Write a Comment