SCHOOL EVENTS

ഹിരോഷിമാ ദിനാചരണം

ഹിരോഷിമാ ദിനത്തിൽ പച്ചപ്പ് പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സ്നേഹജ്വാല തെളിയിച്ചു.പിന്നീട് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. സീഡ് ക്ലബ്ബ് കൺവീനർ കെ.അനുനയ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിക്ക് കെ ആദിൽ .ജെ.പി സാരംഗ് ,കെ.എം നിയാ ലക്ഷ്മി ,ര ദു രാജ്.ആർ, കെ.എം അനുചന്ദ്. ആദിത്ത് ജീവൻ എന്നിവർ നേതൃത്യം നൽകി

September 21
12:53 2018

Write a Comment