SCHOOL EVENTS

ലവ് പ്ലാസ്റ്റിക് : പ്രായോഗിക പ്രവർത്തനങ്ങൾ

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ പ്രവർത്തനങ്ങൾ പുനരുപയോഗത്തിനായി നൂറുക്കണക്കിന് പേനകളാണ് സ്കൂൾ പരിസരത്തു നിന്നും സീഡ് പ്രവർത്തകർ ശേഖരിച്ചത്. അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം കുട്ടികളിലെല്ലാം ആശങ്ക പടർത്തി. മഷി തീർന്ന പേനകൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനു പകരം ഓരോ ക്‌ളാസ്റൂമിലും ഒരു പ്രത്ത്യേക ബോക്സ് സ്ഥാപിച്ചു.സീഡ് അംഗങ്ങൾ ക്ലാസ്റൂമിൽ വെച്ച് പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ സാധ്യതകൾ മറ്റു വിദ്യാർത്ഥികളെ ബോധ്യപെടുത്തുകയും ചെയ്തു.

October 02
12:53 2018

Write a Comment