SCHOOL EVENTS

Harithadarsan

ഗാന്ധി ജയന്തിയോടനുബന്ധിച് ചവറ ദർശൻ സി എം ഐ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ശുചീകരണപ്രവർത്തങ്ങൾ നടത്തി. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികൾ സർക്കാർ ആശുപത്രിയും ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ സ്കൂളിന് പുറത്തുള്ള റോഡരികുമാണ് വൃത്തിയാക്കിയത് . കുട്ടികളോടും അധ്യാപകരോടുമൊപ്പം സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.പൗലോസ് കിടങ്ങേൻ സി എം ഐ പ്രസ്‌തുത പ്രവർത്തനങ്ങളിൽ പങ്കാളിയായി.

October 03
12:53 2018

Write a Comment