SCHOOL EVENTS

ശ്രീ ശങ്കര വിദ്യാപീഠം സീഡ് അംഗങ്ങളുടെ ഞാറുനടീല്ത്സവവും കൊയ്ത്തുത്സവവും

മട്ടന്നൂർ കൃഷിഭവനും നഗരസഭയും സംയുക്തമായി നടപ്പിലാക്കി വരുന്ന തരിശുരഹിത മട്ടന്നൂർ പദ്ധതിയുടെ ഭാഗമായി കല്ലൂരിൽ നാലേക്കർ തരിശുവയലിലെ നെൽക്കൃഷിയിലാണ് മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സ്കൂളിലെ സീഡ് അംഗങ്ങളും പങ്കുചേർന്നത്. നിരവധി പൗര പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ബഹു. മന്ത്രി നടീലുത്ഘാടനം നിവഹിച്ചശേഷം മഴയും ചെളിയും വകവയ്ക്കാതെ കുട്ടികൾ പാടത്തേക്കിറങ്ങി ഞാറു നട്ടു..

October 22
12:53 2018

Write a Comment