SCHOOL EVENTS

നന്തുണി'18 നാടൻപാട്ട് ശിൽപ്പശാല

സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നന്തുണി'18 നാടൻപാട്ട് ശിൽപ്പശാല സംഘടിപ്പിച്ചു . പ്രഥമ കലാഭവൻമണി പുരസ്കാരം നേടിയ നാടൻപാട്ട് കലാകാരൻ സന്ദീപ് സത്യൻ നേതൃത്യം നൽകി. കുട്ടികൾ നാടൻ പാട്ടുകൾ പാടിയും നൃത്തം വച്ചും ശിൽപശാലഅനുഭവേദ്യമാക്കിത്തീർത്തു. പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ജസിത കെ. നന്ദിയും പറഞ്ഞു.

November 15
12:53 2018

Write a Comment