SCHOOL EVENTS

മണ്ണിരയെത്തേടി വിദ്യാർത്ഥികൾ

കർഷകരുടെ ഉറ്റ സുഹൃത്താണ് നാം കാണുന്ന മണ്ണിരകൾ.പക്ഷെ രാസവസ്തുക്കളുടെ അമിതോപയോഗം മണ്ണിരകളെ നശിപ്പിക്കുന്നു . വിദ്യോദയ കൃഷിയോടൊപ്പം മണ്ണിരയുടെ പ്രാധാന്യവും കുട്ടികൾക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. മണ്ണിനെ ഉഴുതു മറിച്ചു സൂക്ഷ്മ മൂലകങ്ങളെ മണ്ണിന്റെ ഉപരിതലത്തിക്കുന്ന മണ്ണിന്റെ ജലസംഭരണശേഷി ഉയർത്തുന്ന വായുസഞ്ചാരം വർധിപ്പിക്കുന്ന മണ്ണിരയെ കുട്ടികൾ കണ്ടെത്തുകയും . അവയെക്കുറിച്ചു കൂടുതൽ പഠിക്കുകയും ചെയ്യുന്നു . സ്കൂളിൽ നിർമ്മിക്കുന്ന മണ്ണിരക്കമ്പോസ്റ്റ് ആണ് ചെടികൾക്കും പച്ചക്കറികൾക്കുമായി വിദ്യാർത്ഥികൾ സ്കൂളിൽ ഉപയോഗിക്കുന്നത്.

December 06
12:53 2018

Write a Comment