SCHOOL EVENTS

ഇൻലന്റ് മാസിക & പരിസ്ഥിതി പതിപ്പുകൾ പ്രകാശനം

പരിസ്ഥിതി രചനകളും ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ 'കൂട്ടം' ഇൻലന്റ് മാസിക ഇരു പത്തഞ്ചാം പതിപ്പിന്റെ പ്രകാശനം പ്രസിദ്ധ നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു. വിദ്യ എഡിറ്റർ അഞ്ജന ശശി മുഖ്യാതിഥിയായിരുന്നു

January 08
12:53 2019

Write a Comment